പാൻഡൊറ രേഖകൾ: മിലിട്ടറി ഇന്റലിജൻസ് വിഭാഗം മുൻ മേധാവി അടക്കം കൂടുതൽ ഇന്ത്യക്കാരുടെ പേര് പുറത്ത്
ഡൽഹി: ലോകനേതാക്കന്മാർ അടക്കമുള്ളവരുടെ രഹസ്യ വിദേശ നിക്ഷേപങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയ ‘പാൻഡൊറ രേഖകളി’ലെ കൂടുതൽ ഇന്ത്യക്കാരുടെ പേരുകൾ പുറത്ത്. മിലിട്ടറി ഇന്റലിജൻസ് വിഭാഗം മുൻ മേധാവി ലഫ്. ജനറൽ ...