64.70 ലക്ഷത്തിന്റെ അനധികൃത സ്വത്ത്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ!
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരവിൽക്കവിഞ്ഞ സ്വത്തുസമ്പാദിച്ചെന്ന കേസിൽ സംസ്ഥാന പൊലീസ് മുൻ ഉപമേധാവി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോട്ടയം വിജിലൻസ് കോടതി. കേസിന്റെ ...








