Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

64.70 ലക്ഷത്തിന്റെ അനധികൃത സ്വത്ത്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ!

by Brave India Desk
Sep 17, 2026, 11:44 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരവിൽക്കവിഞ്ഞ സ്വത്തുസമ്പാദിച്ചെന്ന കേസിൽ സംസ്ഥാന പൊലീസ് മുൻ ഉപമേധാവി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോട്ടയം വിജിലൻസ് കോടതി. കേസിന്റെ വിചാരണ ബുധനാഴ്ച പൂർത്തിയായിരുന്നു. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ തച്ചങ്കരി 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന വിജിലൻസ് കേസ് പൂർണമായും ശരിവെച്ചാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.

Stories you may like

‘ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല, പ്രതിസന്ധി പെട്ടെന്ന് തീരില്ല’; തുറന്നുസമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ!

വിജിലൻസ് അന്വേഷണത്തിൽ ഇത്രയും തുകയുടെ അധിക ചെലവുകൾ കണ്ടെത്തിയെങ്കിലും ഇതിനുള്ള കൃത്യമായ വരുമാനസ്രോതസ് കാണിക്കാൻ തച്ചങ്കരിക്ക് സാധിച്ചിരുന്നില്ല. പരിശോധനാ കാലയളവിൽ കൃത്യമായി പറഞ്ഞാൽ 135.80 ശതമാനം തുകയുടെ അധിക സ്വത്താണ് തച്ചങ്കരി കൈവശപ്പെടുത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സർവീസിലിരിക്കെ പദവി ദുരുപയോഗം ചെയ്ത് വീടുകൾ, ആഡംബര ഫ്ലാറ്റുകൾ, മറ്റ് ഭൂസ്വത്തുക്കൾ എന്നിവ വാങ്ങിക്കൂട്ടിയെന്ന് കാണിച്ച് പൊതുപ്രവർത്തകനായ ബോബി കുരുവിള നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം.

2007-ൽ ഡി.ഐ.ജി.യായി തച്ചങ്കരിക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ അന്നത്തെ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണം നടത്തിയത്. തുടർന്ന് വിജിലൻസ് കുറ്റപത്രം സമർപ്പിക്കുന്ന വേളയിൽ തച്ചങ്കരി സംസ്ഥാന പൊലീസ് ഉപമേധാവിയെന്ന ഉന്നത പദവിയിലെത്തിയിരുന്നു. കേസിന്റെ വിചാരണവേളയിൽ ആഭ്യന്തരവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നതരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. പ്രതിഭാഗം സാക്ഷികളായി മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ എ.ഡി.ജി.പി, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരാണ് കോടതിയിലെത്തിയത്. പ്രമുഖ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ കോടതി വിധിക്കുന്ന ശിക്ഷാവിവരത്തിലേക്ക് ഉറ്റുനോക്കുകയാണ് കേരളം.

Tags: casetomin j thachankaryillegal assets case
Share
Tweet
Send
Share

Latest stories from this section

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

 വീട്ടിൽ 138 കുപ്പികൾ:’ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് ആൻ്റോ അഗസ്റ്റിൻ

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ച്ച; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ച്ച; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

Latest News

വൈഭവ് സൂര്യവംശിക്ക് കാത്തിരിക്കാം, സഞ്ജുവിനെ തുടർച്ചയായി മാറ്റുന്നത് അനീതി: സുബ്രഹ്മണ്യൻ ബദ്രിനാഥ്

വൈഭവ് സൂര്യവംശിക്ക് കാത്തിരിക്കാം, സഞ്ജുവിനെ തുടർച്ചയായി മാറ്റുന്നത് അനീതി: സുബ്രഹ്മണ്യൻ ബദ്രിനാഥ്

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

‘ബിൻ ലാദൻ ഒളിച്ചത് എവിടെയാണെന്ന് ഓർമ്മ വേണം!’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ പിച്ചിത്തീർത്ത് ഭാരതം!

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല, പ്രതിസന്ധി പെട്ടെന്ന് തീരില്ല’; തുറന്നുസമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies