അനധികൃതമായി നിർമ്മിച്ച ടിപ്പു സുൽത്താന്റെ സ്മാരകം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി
മുംബൈ : മഹാരാഷ്ട്രയിലെ ധൂലെയിൽ അനധികൃതമായി നിർമ്മിച്ച ടിപ്പു സുൽത്താന്റെ സ്മാരക മന്ദിരം പൊളിച്ചുനീക്കി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ മന്ദിരം പൊളിച്ചത്. എഐഎംഐഎം എംഎൽഎ ...