‘സിം ബോക്സ്’ സമാന്തര എക്സ്ചേഞ്ച് വഴി ഫോൺവിളി; കേരളത്തിലേക്ക് വരുന്ന കാളുകൾ പാക്കിസ്ഥാനില്‍നിന്നും ചൈനയില്‍നിന്നും
കൊച്ചി: ലോക്ഡൗൺ കാലത്തു ‘സിം ബോക്സ്’ സമാന്തര എക്സ്ചേഞ്ച് വഴി കേരളത്തിലേക്കു നിരവധി ഫോൺവിളികളിൽ കണ്ടെത്തി. വിദേശത്തു നിന്നുള്ള ഫോൺവിളികളെ ടെലികോം എൻഫോഴ്സ്മെന്റ് റിസോഴ്സസ് ആൻഡ് മോണിറ്ററിങ് ...








