അനധികൃതമായി ഇന്ത്യയിലെത്തി ബംഗ്ലാദേശി പൗരൻ; രണ്ട് വർഷം മുൻപ് ഉപജീവനത്തിനായി എത്തിയതാണെന്ന് 25 കാരൻ
മുംബൈ: മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച 25 കാരനായ ബംഗ്ലാദേശ് പൗരനെ ശിവാജി നഗർ പോലീസ് ഗോവണ്ടി അറസ്റ്റ് ചെയ്തു. നവി മുംബൈയിലെ വാഷിയിൽ താമസിച്ചിരുന്ന സ്‌ക്രാപ്പ് ...