അനധികൃത ആയുധ നിർമാണശാല പൂട്ടിച്ച് ഹരിയാന പൊലീസ്; തലവൻ ഗബ്ബർ അറസ്റ്റിൽ
ഗുരുഗ്രാം: ഹരിയാനയിൽ അനധികൃത ആയുധ നിർമാണശാല പൊലീസ് പൂട്ടിച്ചു. ഇവിടെ നിന്നും നിരവധി നാടൻ തോക്കുകൾ കണ്ടെടുത്തു. നേരത്തെ മാർച്ച് 19ന് ആയുധവ്യാപാരിയായ ഗബ്ബർ എന്നറിയപ്പെടുന്ന അഭിഷേകിനെ ...