വിഴിഞ്ഞത്ത് ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ച രണ്ടുപേർ മരിച്ചു! ഭക്ഷ്യവിഷബാധയെന്ന് സംശയം; അസ്മാക്ക് ഹോട്ടലിനെതിരെ പ്രതിഷേധം ഇരമ്പുന്നു
വിഴിഞ്ഞത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ചടയമംഗലം നിലമേൽ സ്വദേശി ഷാജി (42), അദ്ദേഹത്തിന്റെ ഭാര്യാമാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്. ...








