മസ്‌കിന് മറുപടി നല്‍കാത്തതിന് പിരിച്ചുവിട്ടു, മുന്‍ ട്വിറ്റര്‍ എക്സിക്യൂട്ടീവിന് കോടികളുടെ നഷ്ടപരിഹാരം
ഇലോണ്‍ മസ്‌കിന്റെ ഈമെയിലിനോട് പ്രതികരിക്കാതിരുന്നതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട മുന്‍ ട്വിറ്റര്‍ എക്‌സിക്യൂട്ടീവിന് 5 കോടി രൂപയുടെ നഷ്ടപരിഹാരം. ട്വിറ്ററിന്റെ ഡബ്ലിന്‍ ഓഫീസിലെ മുന്‍ ...