പതിവ് തെറ്റിക്കാതെ മെഡിക്കൽ കോളേജുകളിൽ തിരുവോണ സദ്യയുമായി സേവാഭാരതി ; തിരുവനന്തപുരത്ത് സുരേഷ് ഗോപിയും തൃശ്ശൂരിൽ ഐ എം വിജയനും സദ്യ വിളമ്പി
മെഡിക്കൽ കോളേജുകളിൽ തിരുവോണ സദ്യ നൽകുന്ന പതിറ്റാണ്ടുകളായുള്ള പതിവ് ഇത്തവണയും സേവാഭാരതി തെറ്റിച്ചില്ല. മെഡിക്കൽ കോളേജുകളിലെ ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സേവാഭാരതിയുടെ ഈ നിസ്വാർത്ഥ സേവനം വലിയ ...









