ആർമി ചീഫും പിസിബി ചെയർമാനും ഓപ്പണർമാരായി ഇറങ്ങിയാൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുമെന്ന് ഉറപ്പാണ്, പക്ഷെ അമ്പയർമാർ ഇവരായിരിക്കണം; പരിഹസിച്ച് ഇമ്രാൻ ഖാൻ
2025 ലെ ഏഷ്യാ കപ്പിൽ ബദ്ധവൈരികളായ ഇന്ത്യക്കെതിരായ തുടർച്ചയായ രണ്ടാം പരാജയത്തിന് ശേഷം, പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഇന്ത്യയെ തോൽപ്പിക്കാനുള്ള ഒരേയൊരു മാർഗം എന്താണെന്ന് മുൻ ക്യാപ്റ്റനും ...