ബിജെപി നേതാവ് ഇമാർത്ഥി ദേവിയെ ‘ഐറ്റം’ എന്ന് വിളിച്ച് കോൺഗ്രസ് നേതാവ് കമൽനാഥ് : ഫ്യൂഡൽ മാനസികാവസ്ഥക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ബിജെപി
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് ബിജെപി നേതാവായ ഇമാർത്ഥി ദേവിയെ 'ഐറ്റം' എന്ന് പരാമർശിച്ചത് വിവാദമാകുന്നു. മധ്യപ്രദേശിലെ ഡബ്രയിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ...