Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബിജെപി നേതാവ് ഇമാർത്ഥി ദേവിയെ ‘ഐറ്റം’ എന്ന് വിളിച്ച് കോൺഗ്രസ്‌ നേതാവ് കമൽനാഥ് : ഫ്യൂഡൽ മാനസികാവസ്ഥക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ബിജെപി

by Brave India Desk
Oct 18, 2020, 09:46 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ കമൽനാഥ് ബിജെപി നേതാവായ ഇമാർത്ഥി ദേവിയെ ‘ഐറ്റം’ എന്ന് പരാമർശിച്ചത് വിവാദമാകുന്നു. മധ്യപ്രദേശിലെ ഡബ്രയിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിക്കു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ്‌ ഇമാർത്ഥി ദേവിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ്‌ സ്ഥാനാർത്ഥിയാണ് എന്തു കൊണ്ടും മികച്ചതെന്നും ഇമാർത്ഥി ദേവി എന്ത് ‘ഐറ്റ’മാണെന്നുമുള്ള പ്രസ്താവന കമൽനാഥ് നടത്തിയത്.

മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കമൽനാഥ് എംഎൽഎമാർക്ക് കൈക്കൂലി നൽകിയിരുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഇമാർത്ഥി ദേവി രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് കമൽനാഥിന്റെ ഈ പ്രസ്താവന. മധ്യപ്രദേശിലെ മുൻ വനിതാ-ബാല ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ഇമാർത്ഥി ദേവി. മുമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടിയിലായിരുന്ന ഇവർ ജ്യോതിരാദിത്യ സിന്ധ്യയ്ക്കു പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്.

Stories you may like

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ സുരക്ഷാ സന്നാഹം; സമരം ചെയ്യാൻ എത്തുന്നവരെ തടഞ്ഞ് ഡൽഹി പോലീസ്!

വ്യാഴാഴ്ച്ചയാണ്‌ ഇമാർത്ഥി ദേവി ഡബ്രയിൽ മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിച്ചത്. നവംബർ 3നാണ് ഉപതിരഞ്ഞെടുപ്പ്.

വോട്ടെണ്ണൽ നവംബർ 10നായിരിക്കും നടക്കുക. കോൺഗ്രസിന്റെ ഈ ഫ്യൂഡൽ മാനസികാവസ്ഥക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ 19ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ‘ നിശബ്ദ പ്രതിഷേധം’ ബിജെപി സംഘടിപ്പിക്കും.

Tags: kamalnathimarthi devi
Share3
Tweet
Send
Share

Latest stories from this section

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

Latest News

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

ദോഡയിൽ ഏറ്റുമുട്ടൽ ; നാല് സൈനികർക്ക് വീരമൃത്യു; മുന്നേറ്റം തുടർന്ന് സേന

രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ സുരക്ഷാ സന്നാഹം; സമരം ചെയ്യാൻ എത്തുന്നവരെ തടഞ്ഞ് ഡൽഹി പോലീസ്!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

ഈ ദുരന്ത കളി കളിച്ചിട്ട് വാങ്ങാൻ ആര് വരാൻ, പിഎസ്എലിന് പിന്നാലെ ഹോം സീസണിലും പ്രക്ഷേപണത്തിൽ വൻ ഇടിവ്; പാകിസ്ഥാൻ ക്രിക്കറ്റിന് വിപണിയിൽ മൂല്യം കുറയുന്നു

ഈ ദുരന്ത കളി കളിച്ചിട്ട് വാങ്ങാൻ ആര് വരാൻ, പിഎസ്എലിന് പിന്നാലെ ഹോം സീസണിലും പ്രക്ഷേപണത്തിൽ വൻ ഇടിവ്; പാകിസ്ഥാൻ ക്രിക്കറ്റിന് വിപണിയിൽ മൂല്യം കുറയുന്നു

ഇന്ത്യൻ ക്രിക്കറ്റ് വഴിത്തിരിവിൽ; ഇനി എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണമെന്ന് ദീപ് ദാസ്ഗുപ്ത

ഇന്ത്യൻ ക്രിക്കറ്റ് വഴിത്തിരിവിൽ; ഇനി എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണമെന്ന് ദീപ് ദാസ്ഗുപ്ത

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

ദേഷ്യത്തിൽ തീരുമാനമെടുക്കരുത്, ശാന്തനായിരിക്കൂ’: ധോണി നൽകിയ വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി ആയുഷ് മാത്രെ

ദേഷ്യത്തിൽ തീരുമാനമെടുക്കരുത്, ശാന്തനായിരിക്കൂ’: ധോണി നൽകിയ വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി ആയുഷ് മാത്രെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies