ഇന്ത്യയുടെ ആ പ്രവർത്തി കാരണം ഞങ്ങൾ ജയിച്ചു, അവന്മാർക്ക് അവിടെ പിഴച്ചു: ബെൻ സ്റ്റോക്സ്
ഇംഗ്ലണ്ട് - ഇന്ത്യ ലോർഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം മുതലാണ് അത് വരെ മന്ദഗതിയിൽ പോയിരുന്ന ടെസ്റ്റ് വേറെ ലെവലിലേക്ക് പോയത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചതിന് ...