Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇന്ത്യയുടെ ആ പ്രവർത്തി കാരണം ഞങ്ങൾ ജയിച്ചു, അവന്മാർക്ക് അവിടെ പിഴച്ചു: ബെൻ സ്റ്റോക്സ്

by Brave India Desk
Jul 16, 2025, 01:27 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇംഗ്ലണ്ട് – ഇന്ത്യ ലോർഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം മുതലാണ് അത് വരെ മന്ദഗതിയിൽ പോയിരുന്ന ടെസ്റ്റ് വേറെ ലെവലിലേക്ക് പോയത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചതിന് ശേഷം ഇംഗ്ലണ്ട് ഇന്നിംഗ്സ് തുടങ്ങാൻ പോകുന്നു. പെട്ടെന്ന് വിക്കറ്റ് എടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇറങ്ങിയപ്പോൾ, എത്രയും കുറച്ച് ഓവറുകൾ ബാറ്റ് ചെയ്യാവോ അതിനായി സമയം കളയാമോ എന്നതൊക്കെ ഇംഗ്ലണ്ട് നോക്കി. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആകട്ടെ ഇംഗ്ലണ്ട് ഓപ്പണർ സാക്ക് ക്രാളിയുടെ സമയം കളയുന്ന തന്ത്രങ്ങൾക്കെതിരെ രംഗത്ത് വന്നു. ഗില്ലും സഹതാരങ്ങളും ക്രാളിയുടെ അടുത്തേക്ക് പാഞ്ഞതോടെ ആകെ മൂഡ് മാറി. എന്തായാലും ഈ വിഷയത്തിൽ പ്രതികരണം അറിയിക്കുകയാണ് ബെൻ സ്റ്റോക്സ്.

“നിങ്ങളുടെ രണ്ട് ഓപ്പണിംഗ് ബാറ്റ്‌സ്മാൻമാർ ഒരു ഓവർ കളിക്കാൻ ഇറങ്ങുമ്പോൾ, 11 പേർ അവരെ നേരിടാൻ വരുമ്പോൾ, അത് ഞങ്ങളുടെ ടീമിന്റെയും ഊർജം കൂട്ടും.” സ്റ്റോക്സ് പറഞ്ഞു.

Stories you may like

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

എന്തായാലും ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ മനോഭാവത്തെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് നേരത്തെ വിമർശിച്ചിരുന്നു. മൂന്നാം ദിവസം സ്റ്റംപ്‌സിന് മുമ്പ് സാക്ക് ക്രാളിയുമായി ഗിൽ നടത്തിയ വാക്കുതർക്കം ഇംഗ്ലണ്ടിനെയും ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനെയും അഞ്ചാം ദിവസം തീപാറുന്ന പ്രകടനം കാഴ്ചവയ്ക്കാൻ പ്രേരിപ്പിച്ചുവെന്ന് കൈഫ് ചൂണ്ടിക്കാട്ടി.

“ഗില്ലും സാക്ക് ക്രാളിയും തമ്മിലുള്ള പോരാട്ടം ഇംഗ്ലണ്ടിനെ ഉയർത്തി. എഡ്ജ്ബാസ്റ്റണിന് ശേഷം, അവരുടെ ബാറ്റിംഗ്, ബൗളിംഗ്, ക്യാപ്റ്റൻസി എന്നിവയെക്കുറിച്ച് ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ ആ സംഭവം സ്റ്റോക്‌സിനെ ആവേശഭരിതനാക്കി, അദ്ദേഹം പ്രചോദനാത്മകമായ സ്പെല്ലുകൾ എറിഞ്ഞു. നിങ്ങൾക്ക് അനുയോജ്യമായ മനോഭാവത്തിൽ ഉറച്ചുനിൽക്കുന്നതാണ് ബുദ്ധി. ഗിൽ ഇതിൽ നിന്ന് പാടിക്കിമെന്ന് കരുതാം” കൈഫ് എക്‌സിൽ എഴുതി.

രണ്ടാം ഇന്നിംഗ്‌സിലെ നാലാം ദിവസം ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ഗിൽ സാങ്കേതികമായി എന്നും കാണിക്കുന്ന മികവ് കാണിച്ചില്ല എന്നും ശാന്തത കുറവായിരുന്നു എന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ പറഞ്ഞു. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ ഗിൽ മികച്ച ഫോമിലായിരുന്നു കളിച്ചിരുന്നത്. ഹെഡിംഗ്‌ലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ സെഞ്ച്വറിയും എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്‌സുകളിലുമായി 430 റൺസും അദ്ദേഹം നേടി.

“മൂന്നാം ദിവസം വൈകുന്നേരം കാര്യങ്ങൾ കൂടുതൽ വഷളായപ്പോൾ, കളിയുടെ ശേഷിച്ച സമയത്ത് ഇംഗ്ലണ്ട് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതായി എനിക്ക് തോന്നി. നാലാം ദിവസം വൈകുന്നേരം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ശുഭ്മാൻ ഗിൽ പതിവുപോലെ സാങ്കേതികമായി മിടുക്കനോ ശാന്തനോ ആയിരുന്നില്ല. പക്ഷേ ഇന്ത്യ മികച്ച രീതിയിൽ പോരാടി” വോൺ പറഞ്ഞു.

പരമ്പരയിൽ ഇംഗ്ലണ്ട് 2-1 ന് മുന്നിലാണ്, ജൂലൈ 23 മുതൽ മാഞ്ചസ്റ്ററിൽ നാലാം മത്സരം നടക്കും.

Tags: imdian cricketbcciIndia vs England
Share
Tweet
Send
Share

Latest stories from this section

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

Latest News

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies