75ാമത് റിപ്പബ്ലിക് ദിനാഘോഷം; ഫ്രഞ്ച് പ്രസിഡന്റ് ഇന്ന് ഇന്ത്യയിൽ
ന്യൂഡൽഹി: 75ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്. ഇന്ന് ഉച്ചയോടെ അദ്ദേഹം പ്രത്യേക വിമാനത്തിൽ രാജസ്ഥാനിലെ ജയ്പൂരിൽ എത്തും. ഈ വർഷത്തെ ...