മോഡലിങ്ങിന്റെ മറവില്‍ പെണ്‍വാണിഭം; മുംബൈ മോഡല്‍ ഇഷ ഖാനും മൂന്ന് യുവതികളും അറസ്റ്റില്‍; ഈടാക്കിയിരുന്നത് മണിക്കൂറിന് 2 മുതല്‍ 4 ലക്ഷം രൂപ വരെ
മുംബൈ: മോഡലിങ്ങിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന പ്രശസ്ത മോഡല്‍ ഇഷാ ഖാനടക്കം മൂന്ന് യുവതികൾ മുംബൈ പോലീസിന്റെ പിടിയിലായി. മോഡലിങ്ങിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ ...