തകർന്നു വീണ പാക് വിമാനത്തിനു പഴക്കം 16 വർഷം : 10 വർഷം ചൈന ഉപയോഗിച്ച് തള്ളിയതെന്ന് രേഖകൾ
ഇന്നലെ തകർന്നുവീണ പാകിസ്ഥാൻ എയർലൈൻസിന്റെ യാത്രാവിമാനം പത്തുവർഷം ചൈന ഉപയോഗിച്ച് തള്ളിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിലയ്ക്കെടുക്കുന്നതിനു മുൻപ് 10 വർഷം, ചൈനീസ് ഈസ്റ്റേൺ എയർലൈൻസിന് ...