ഇനി ഒരിക്കലും അദ്ദേഹത്തെ കാണാൻ സാധിക്കില്ലേ എന്ന ആശങ്കയിലാണ് ഞങ്ങൾ;മുൻ പാക് പ്രധാനമന്ത്രിയുടെ ആൺമക്കൾ
രണ്ട് വർഷത്തെ ഏകാന്തതടവ്, മലിനജലം, ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിക്കുന്ന തടവുകാർ ചുറ്റിനും - മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അഡിയാല ജയിലിൽ അടച്ചിരിക്കുന്നതിന്റെ അവസ്ഥ ...








