കുസൃതിക്കാരനായ ശ്രീകൃഷ്ണനോട് ഇഷ്ടം; പിന്നെ സിനിമാക്കഥകളോടും; തൃപ്പൂണിത്തുറ സെൻട്രലിൽ നിന്ന് ഹിറ്റുകളുടെ ഗോഡ്ഫാദറിലേക്ക്
രാരിച്ചൻ എന്ന പൗരനായിരുന്നു സിദ്ദിഖ് ആദ്യം കണ്ട സിനിമ. തൃപ്പൂണിത്തുറയിൽ അമ്മ വീട്ടിൽ പോയപ്പോൾ സെൻട്രൽ തിയറ്ററിലായിരുന്നു ആദ്യ സിനിമ കാഴ്ച്ച. കണ്ട സിനിമയേതെന്ന് സിദ്ദിഖിന് ഓർമയുണ്ടായിരുന്നില്ല.. ...








