ഐഎസ് ഗൂഢാലോചന കേസ്; എൻഐഎ റെയ്ഡിൽ അറസ്റ്റിലായ ഭീകരരുടെ എണ്ണം 15 ആയി
മുംബൈ: നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുമായി ബന്ധമുള്ളവരെ (ഐഎസ്‌ഐഎസ്) കണ്ടെത്താൻ മഹാരാഷ്ട്രയിലും കർണാടകയിലുമായി നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ...