‘പിണറായിയുടെ ഭരണത്തില്‍ ഹിന്ദുക്കള്‍ അരക്ഷിതര്‍. മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാമ്പ് വേണം’: ബി.ജെ.പി
പിണറായി വിജയന് സര്‍ക്കാരിന്റെ ഭരണത്തില്‍ ഹിന്ദുക്കള്‍ അരക്ഷിതര്‍ എന്ന് ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ്. കലാപ ഹര്‍ത്താലില്‍ തിരൂര്‍, താനൂര്‍ മേഖലകളില്‍ ഹിന്ദുക്കളുടെ കടകളാണ് അടിച്ച് തകര്‍ത്തതെന്ന് അദ്ദേഹം ...