‘മന്ത്രിയുടെ ഉദ്ഘാടനം ശരിയായില്ല’; അതിക്രമിച്ച് കയറി ‘ശരിയായി ഉദ്ഘാടനം’ ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്; കേസെടുത്തു
ചെന്നൈ: പുതുക്കോട്ട ജില്ലാ മുൻസിഫ് കം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നാടകീയ രംഗങ്ങൾ. ജില്ലയിലെ പൊന്നമരാവതിയിലും കറമ്പക്കുടിയിലുമുള്ള ജില്ലാ മുൻസിഫ് കം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ...