കോൺഗ്രസ് വിശ്വസിക്കുന്നത് ശിവാജിയുടെ വിശാല ഹിന്ദുത്വത്തിൽ; മഹാരാഷ്ട്രയിൽ ഹൈന്ദവ സമൂഹത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷന്റെ നീക്കം; ഹിന്ദുത്വം ഒരു സംസ്‌കാരമാണെന്നും നാനാ പടോലെ
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് വിഭാവനം ചെയ്ത വിശാല ഹിന്ദുത്വത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്ന് പാർട്ടിയുടെ മഹാരാഷ്ട്ര അദ്ധ്യക്ഷൻ നാനാ പടോലെ. വീര സവർക്കറുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ നിലപാടും ...