income

ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയുടെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്

ന്യൂഡൽഹി : ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയുടെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്. ഓഗസ്റ്റിലെ മൊത്തം ചരക്ക് സേവന നികുതി കളക്ഷൻ 10 ശതമാനം വർദ്ധിച്ച് 1.75 ലക്ഷം ...

‘മൊത്തം നികുതിവരുമാനത്തിൽ വൻ വർദ്ധനവ്’; ലോക്സഭയിൽ കേന്ദ്രധനസഹമന്ത്രി

ഡൽഹി: കേന്ദ്രസർക്കാരിന്റെ മൊത്തം നികുതിവരുമാനം നടപ്പുവർഷത്തെ ഏപ്രിൽ-ജൂണിൽ 86 ശതമാനം ഉയർന്ന് 5.57 ലക്ഷം കോടി രൂപയിലെത്തിയെന്ന് കേന്ദ്രധനസഹമന്ത്രി പങ്കജ് ചൗധരി. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ...

‘സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും വരുമാനവും ഇടിഞ്ഞു‘; ബജറ്റിൽ തുറന്നു സമ്മതിച്ച് ധനമന്ത്രി

തിരുവനന്തപുരം: ‘സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും വരുമാനവും ഇടിഞ്ഞെന്ന് ബജറ്റിൽ തുറന്നു സമ്മതിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ 3.82 ശതമാനം ഇടിവുണ്ടായെന്നും വരുമാനത്തിൽ ...

ശബരിമലയിലെ വരുമാനം 100 കോടിയിലേയ്ക്ക്: കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 36 കോടിയുടെ അധിക വരുമാനം

സന്നിധാനം: ശബരിമലയിലെ വരുമാനം നൂറ് കോടി രൂപയിലേക്ക് കുതിയ്ക്കുന്നു. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ 91,8403187 രൂപയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 36 കോടിയുടെ അധികവരുമാനമാണ് ശബരിമലയിലുണ്ടായത്. ...

പാര്‍ട്ടികളുടെ വരുമാനത്തിന്റെ വിഷയത്തില്‍ താഴോട്ട് പോയി കോണ്‍ഗ്രസ്: ബി.ജെ.പിയുടേത് 1,027 കോടി

പാര്‍ട്ടികളുടെ വരുമാനത്തിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനത്തെ കുറവാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്. 2016-2017 വര്‍ഷത്തില്‍ 225 കോടി രൂപയാണ് ...

പട്ടേല്‍ പ്രതിമ പട്ടിണിമാറ്റുന്നതിനൊപ്പം ഖജനാവും നിറക്കും: പ്രതിമാസ്ഥാപനത്തെ ട്രോളിയവരെ തലകുനിപ്പിച്ച് വരുമാനക്കണക്കുകള്‍

ഡല്‍ഹി: ഗുജറാത്തില്‍ മുവ്വായിരം കോടി രൂപ ചിലവഴിച്ച് സ്ഥാപിച്ച പട്ടേല്‍ പ്രതിമ പട്ടിണി മാറ്റുമോ എന്ന് ചോദിച്ച് ട്രോളിയവരെ നിശ്ബദരാക്കുകയാണ് പട്ടേല്‍ പ്രതിമ കാണനെത്തിയവരുടെ എണ്ണവും, വരുമാനക്കണക്കുകളും. ...

ഗുരുവായൂരിലെ വരുമാനത്തില്‍ 90 ലക്ഷം രൂപയുടെ കുറവ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനത്തില്‍ 90 ലക്ഷം രൂപയുടെ കുറവുണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. മുമ്പ് എല്ലാ മാസവും നാല് കോടിയോളം രൂപയുടെ വരുമാനം ക്ഷേത്രത്തിന് ലഭിച്ചിരുന്നുവെന്നും ദേവസ്വം ...

5 വര്‍ഷം കൊണ്ട് രാഷ്ട്രീയ നേതാക്കളുടെ ആസ്തിയില്‍ 500 ശതമാനം വര്‍ധന; കേന്ദ്രത്തോട് റിപ്പോര്‍ട്ടാവശ്യപ്പെട്ട് സുപ്രീംകോടതി

ഡല്‍ഹി: അഞ്ച് വര്‍ഷം കൊണ്ട് എം.പിമാരുടെയും എം.എല്‍.എമാരുടെയും ആസ്തികളിലുണ്ടാകുന്ന വര്‍ധനയെക്കുറിച്ച് അന്വേഷിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശവുമായി സുപ്രീംകോടതി. മുതിര്‍ന്ന നേതാക്കളടക്കമുള്ള 289 എം.എല്‍.എമാരുടെ സ്വത്തുവിവരം ...

ജിഎസ്ടി കേരളത്തിന്റെ വരുമാനം വര്‍ധിപ്പിച്ചുവെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: ജിഎസ്ടി സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിച്ചെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. ജൂലൈയിലെ പ്രാഥമിക കണക്ക് പ്രകാരം തന്നെ 1400 കോടിയോളം രൂപ ലഭിച്ചു. ഇതില്‍ സംസ്ഥാനത്തിനുളള ...

യാത്രാവരുമാനത്തില്‍ റെയില്‍വേക്ക് വന്‍നേട്ടം ‘യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവ്’

ചെന്നൈ: യാത്രക്കാരുടെ വരുമാനത്തില്‍ റെയില്‍വേക്ക് വന്‍നേട്ടം. യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. യാത്രാനിരക്ക് കൂടുതല്‍ ഈടാക്കുന്ന സുവിധ, പ്രീമിയം തത്കാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിഞ്ഞത് വരുമാനം കൂട്ടിയതായി ചെന്നൈ ...

വ്യക്തിഗത വരുമാന നികുതി എടുത്തു കളയണമെന്ന് സുബ്രഹ്മണ്യം സ്വാമി

കൊച്ചി: വ്യക്തിഗത വരുമാന നികുതി എടുത്തു കളയണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. വ്യക്തിഗത വരുമാന നികുതി ഇല്ലാതാകുന്നതോടെ ആഭ്യന്തര നിക്ഷേപം വര്‍ധിയ്ക്കുകയും ഇത് മുലധന നിക്ഷേപമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist