ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
കൊച്ചി: നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2022 ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. അന്ന് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് ഫിലിംസിലായിരുന്നു റെയ്ഡ് നടത്തിയിരുന്നത്. രണ്ട് ...