ചെന്നൈയിൽ പൊതുമരാമത്ത് മന്ത്രിയുടെ വസതിയിലും പിഡബ്ല്യുഡി കോൺട്രാക്ടർമാരുടെ വീടുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ചെന്നൈ: തമിഴ്‌നാട്ടിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വീട്ടിൽ ആദായനികുതി റെയ്ഡ്. ഡിഎംകെയുടെ മുതിർന്ന നേതാവ് ഇവി വേലുവിന്റെ വസതിയിലാണ് പരിശോധന. ചെന്നൈ തിരുവണ്ണാമലയിലെ വസതിയിലും എഞ്ചിനീ.റിംഗ് കോളേജുകളിലും ...