രാജസ്ഥാൻ റോയൽസിൽ ആടി സെയിലോ, സഞ്ജുവിന് പിന്നാലെ ടീം വിടാൻ വെടിക്കെട്ട് വീരൻ; ലേലത്തിൽ അത് സംഭവിക്കും
ഐപിഎൽ 2025 സീസണിന് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ടീം വിടുമെന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സാണ് താരത്തെ ടീമിലെത്തിക്കാനുള്ള ചർച്ചകളിൽ ...