താലിബാന്‍ അധിനിവേശത്തോടെ അഫ്ഗാന്‍ കേന്ദ്ര ബാങ്കിന്‍റെ ആസ്തി തടഞ്ഞുവെച്ച് അമേരിക്ക; തടഞ്ഞു വച്ചിരിക്കുന്നത് ഒന്‍പതര ബില്യണ്‍ ഡോളർ
താലിബാന്റെ കീഴിലായതോടെ അഫ്ഗാന്‍ കേന്ദ്ര ബാങ്കിലേക്കുള്ള ആസ്തികള്‍ തടഞ്ഞുവെച്ച് അമേരിക്ക. അഫ്ഗാന്‍ കേന്ദ്ര ബാങ്കായ ദാ അഫ്ഗാന്‍ ബാങ്കിന്റെ (ഡി.എ.ബി) ഒന്‍പതര ബില്യണ്‍ ഡോളറാണ് അമേരിക്ക തടഞ്ഞുവെച്ചിരിക്കുന്നതെന്ന് ...