ലോകസാമ്പത്തിക വ്യവസ്ഥയുടെ പ്രതീക്ഷകളാണ് ഇന്ത്യയും ആഫ്രിക്കയുമെന്ന് മോദി
ഡല്‍ഹി: ലോക സാമ്പത്തിക വ്യവസ്ഥയുടെ പ്രതീക്ഷകളാണ് ഇന്ത്യയും ആഫ്രിക്കയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്നവരുടെ സ്വപ്നങ്ങള്‍ ഒരു കുടക്കീഴിലായ ദിവസമാണ് ഇന്നെന്നും മോദി പറഞ്ഞു, ഇന്ത്യ-ദക്ഷിണാഫ്രിക്ക ...