Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ക്യാമ്പസുകളിൽ എസ്എഫ്‌ഐ ഗുണ്ടായിസം ; മുഖ്യമന്ത്രിയും സിപിഎമ്മും ക്രിമിനലുകളെ സംരക്ഷിക്കുന്നു ; തോറ്റ് തരിപ്പണമായിട്ടും പഠിച്ചില്ല ; കെ സുരേന്ദ്രൻ

by Brave India Desk
Jul 3, 2024, 11:40 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : ക്യാമ്പസുകളിൽ എസ്എഫ്‌ഐ ഗുണ്ടായിസം വ്യാപിക്കുകയാണ് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയും സിപിഎമ്മും എസ്എഫഐ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പാർട്ടി തോറ്റ് തരിപ്പണം ആയിട്ടും സിപിഎം പാഠം പഠിച്ചിട്ടില്ല . പാർട്ടി അവരുടെ തെറ്റ് തിരുത്താനും തയ്യാറല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്എഫ്‌ഐ ലക്ഷണമൊത്ത ഭീകരസംഘടനയെ പോലെയാണ് പ്രവർത്തിക്കുന്നത്. പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദനും എസ്എഫ്‌ഐ ക്രിമിനലുകളെ കയറൂരി വിട്ട് ഗുണ്ടായിസം കാണിക്കുകയാണ്. പ്രിൻസിപ്പാളിനെ ആക്രമിക്കുന്നു, അധ്യാപകരെ ആക്രമിക്കുന്നു. എല്ലാവരെയും ഭീഷണി പെടുത്തുന്നു. ഈ ക്രിമിനലുകളെ കയറൂരി വിട്ട് ഇവിടെ കലാപ അന്തരീക്ഷം സൃഷ്ടിക്കാനാണോ നിങ്ങൾ ശ്രമിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇനിയെങ്കിലും മുഖ്യമന്ത്രി മൗനം വെടിയണം എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Stories you may like

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ പ്രിൻസിപ്പാളിന് നേരെ എസ്എഫ്ഐക്കാരുടെ ആക്രമണമുണ്ടായത്. ഹെൽപ് ഡെസ്‌ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐക്കാർ പ്രിൻസിപ്പാളിനെ സമീപിച്ചു. എന്നാൽ ചട്ടം ലംഘിച്ച് ഹെൽപ് ഡെസ്‌ക് ഇടാനുള്ള ശ്രമം അനുവദിക്കില്ലന്നെ് പറഞ്ഞ പ്രിൻസിപ്പാളിനെ എസ്എഫ്‌ഐക്കാർ തല്ലിചതയ്ക്കുകയായിരുന്നു.

Tags: k.surendran
Share1
Tweet
Send
Share

Latest stories from this section

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

Latest News

സൗദിക്ക് പിന്തുണ ഉറപ്പ്, പക്ഷെ സൈനിക നീക്കമില്ല: മക്ക കരാറിലെ പാക് ഇരട്ടത്താപ്പ് പുറത്ത്

സൗദിക്ക് പിന്തുണ ഉറപ്പ്, പക്ഷെ സൈനിക നീക്കമില്ല: മക്ക കരാറിലെ പാക് ഇരട്ടത്താപ്പ് പുറത്ത്

3.25 ലക്ഷം കോടിയുടെ മെഗാ കരാർ: 114 റഫാലുകൾ കൂടി വാങ്ങാൻ ഇന്ത്യ, പ്രഖ്യാപനവുമായി വ്യോമസേനാ മേധാവി

3.25 ലക്ഷം കോടിയുടെ മെഗാ കരാർ: 114 റഫാലുകൾ കൂടി വാങ്ങാൻ ഇന്ത്യ, പ്രഖ്യാപനവുമായി വ്യോമസേനാ മേധാവി

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies