india-america

ചൈനയുടെ അപ്രമാദിത്വം തടയണം; അമേരിക്കയുമായി നിർണ്ണായക കരാറിൽ ഏർപ്പെടാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: ദുർലഭമായ ധാതുക്കളിൽ ചൈനയുടെ ആധിപത്യത്തെ ചെറുക്കാൻ നിർണായകമായ കരാറിലേർപ്പെടാനൊരുങ്ങി ഇന്ത്യയും അമേരിക്കയും. തങ്ങളുടെ വിതരണ ശൃംഖല സുരക്ഷിതമാക്കാനും ഈ മേഖലയിൽ ചൈന ഒറ്റക്ക് മുന്നേറുന്നത് തടയനുമാണ് ...

സൈബര്‍ കുറ്റകൃത്യം, തീവ്രവാദം എന്നിവ നിയന്ത്രിക്കുന്നതില്‍ ഇന്ത്യ-യുഎസ് സഹകരണത്തിന് തീരുമാനം

വാഷിങ്ടണ്‍: ഭീകരവാദം, സൈബര്‍ കുറ്റകൃത്യം തുടങ്ങിയവയില്‍ ഇന്ത്യയും യുഎസ്സും യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. വൈറ്റ് ഹൗസാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് ...

ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം ശക്തമാക്കുക ലക്ഷ്യം; അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഇന്ത്യയിലേക്ക്

ഡല്‍ഹി: ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇതിന്റെ ഭാഗമായി അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തും. മാര്‍ച്ച്‌ 19 നാണ് ഓസ്റ്റിന്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നത്. ...

ചൈനയും പാക്കിസ്ഥാനും ഇനി ഭയക്കും; അമേരിക്കയില്‍ നിന്നും ആയുധ ശേഷിയുള്ള അത്യാധുനിക ഡ്രോണുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ

ഡല്‍ഹി : അമേരിക്കയില്‍ നിന്നും അത്യാധുനിക ഡ്രോണുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ. മൂന്ന് ബില്യണ്‍ ഡോളര്‍ (ഏകദേശം 21000 കോടി രൂപ) ചെലവിട്ട് 30 യുഎസ് ഡ്രോണുകള്‍ ...

‘ഇന്ത്യയുമായി പ്രതിബദ്ധതയുള്ള ഒരു ബന്ധം കെട്ടിപ്പടുക്കും’; ഇന്ത്യ-യു.എസ് ബന്ധത്തിൽ നിലപാട് വ്യക്തമാക്കി അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യ-യു.എസ് ഉഭയകക്ഷി ബന്ധം പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് മെച്ചപ്പെടുമെന്ന് വ്യക്തമാക്കി പെന്റഗണ്‍. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ...

‘ചൈനയുടേത് പ്രകോപനപരമായ സമീപനം’: എന്നും ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പ് നൽകി അമേരിക്ക

ഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയ്ക്ക് സമീപത്തെ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച്‌ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്ത്. ചൈനയുടേത് പ്രകോപനപരമായ സമീപനമാണെന്നും എന്നും ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്ക ...

ചൈനയ്ക്ക് ‌മുന്നറിയിപ്പ് നൽകി മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം; ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന് മിഗ് -29, അമേരിക്കയുടെ എഫ്-18നും നിമിറ്റ്‌സും ( വീഡിയോ)

ഡല്‍ഹി: മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ കരുത്തു പകര്‍ന്ന് ഇന്ത്യന്‍ നാവികസേനയുടെ മിഗ്-29കെയും അമേരിക്കന്‍ നാവികസേനയുടെ എഫ്-18നും. ചൈനയ്‌ക്കെതിരെയുള്ള യോജിച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ട് അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ ...

പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണം; സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും അമേരിക്കയും

ഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, അമേരിക്കയുമായി സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പവെച്ച് ഇന്ത്യ. ഇരുരാജ്യങ്ങളിലെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതിന് തൊട്ടുമുന്‍പാണ് ...

യു എസ്സുമായി പു​തി​യ ​സൈ​നി​ക ക​രാ​റി​ല്‍ ഒപ്പുവയ്ക്കാനൊരുങ്ങി ഇന്ത്യ; പ്ര​തി​രോ​ധ മ​ന്ത്രി​മാ​രു​ടെ സം​യു​ക്ത യോ​ഗം ഈ ​മാ​സം 26, 27 തീ​യ​തി​ക​ളി​ല്‍ ഡ​ല്‍​ഹി​യി​ല്‍

ഡ​ല്‍​ഹി: സൈ​നി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള അ​ടി​സ്​​ഥാ​ന വി​നി​മ​യ സ​ഹ​ക​ര​ണ (ബി.​ഇ.​സി.​എ) കരാറില്‍ ഒപ്പുവെക്കാനൊരുങ്ങി ഇന്ത്യയും യുഎസും.ക​രാ​റിന്റെ വി​വി​ധ വ​ശ​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്യാ​ന്‍ ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ മ​ന്ത്രി​മാ​രു​ടെ സം​യു​ക്ത ...

‘ഭീകരരെ പ്രോത്സാഹിപ്പിക്കുന്നത് മതിയാക്കിയേ പറ്റൂ’: പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യയും അമേരിക്കയും

വാഷിംഗ്ടണ്‍: ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാന്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത പ്രസ്താവന. പാകിസ്ഥാന്റെ നിയന്ത്രണത്തിലുളള ഒരു പ്രദേശവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ആ ...

ഡ്രോൺ കയറ്റുമതി ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക; യുഎസ് നിലപാട് ഇന്ത്യയ്ക്കു നേട്ടം

വാഷിങ്ടൻ: സുഹൃദ് രാജ്യങ്ങളിലേക്കു ഡ്രോൺ (ആളില്ലാ യുദ്ധവിമാനങ്ങൾ) കയറ്റുമതി ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. പുതിയ നയപ്രകാരം മണിക്കൂറിൽ 800 കിലോമീറ്ററിൽ താഴെ വേഗത്തിൽ സഞ്ചരിക്കുന്ന ...

ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കാൽ ലക്ഷം കോടി രൂപയുടെ ഹെലികോപ്റ്റർ ഇടപാട്: ഇന്ത്യ-അമേരിക്ക ധാരണയായി

ഡൽഹി: കാൽ ലക്ഷം കോടി രൂപയുടെ ഹെലികോപ്റ്റർ ഇടപാടിന് ഇന്ത്യ-അമേരിക്ക ധാരണയായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായിട്ടാണിത്. 30 ഹെലികോപ്റ്ററുകൾ വാങ്ങാനാണ് തീരുമാനം. ...

2+2 നയതന്ത്ര ഉച്ചകോടിയിൽ തന്ത്രപ്രധാനമായ പ്രതിരോധകരാർ ഒപ്പുവച്ച് ഇന്ത്യയും അമേരിക്കയും; ആഗോള ഭീകരതക്കെതിരായി ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അമേരിക്ക

വാഷിം​ഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിൽ തന്ത്രപ്രധാനമായ പ്രതിരോധകരാർ ഒപ്പുവച്ചു. ഇന്ത്യയിലെയും അമേരിയ്ക്കയിലെയും പ്രതിരോധ, വിദേശകാര്യമന്ത്രിമാർ തമ്മിൽ നടക്കുന്ന 2+2 നയതന്ത്ര ഉച്ചകോടിയിൽ വച്ചാണ് ഇരു രാജ്യങ്ങളെയും ശക്തമായി ...

ജമ്മു കാശ്മീരില നിയന്ത്രണങ്ങളിൽ ആശങ്ക: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്ക

  ജമ്മുകാശമീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് സസൂഷ്മം നിരീക്ഷിക്കുകയാണെന്ന് അമേരിക്ക.ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളിൽ ആശങ്ക ഉണ്ട്. തീരുമാനം വലിയ പ്രത്യാഘാതങ്ങൾക്കും മേഖലയിലെ അസ്ഥിരതയ്ക്കും ഇടയാക്കുമെന്നതിനാൽ, ഇന്ത്യയും പാകിസ്ഥാനും സംയമനം ...

അമേരിക്കയ്ക്ക് കൂട്ട് ഇന്ത്യ, ലക്ഷ്യം ചൈന, കരുതലോടെ ഇന്ത്യ

ഡല്‍ഹി: അമേരിക്കയുടെ ശക്തമായ പാക്ക് വിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ. 15 വര്‍ഷത്തിനിടെ 3300 കോടി ഡോളറിന്റെ (2,14,500 കോടി രൂപ) സഹായം നല്‍കിയിട്ടും പാക്കിസ്ഥാനില്‍ ...

ചൈനയുടെ പ്രകോപനങ്ങള്‍ക്ക് മറുപടി, സംയുക്ത യുദ്ധാഭ്യാസത്തിനൊരുങ്ങി ഇന്ത്യയും അമേരിക്കയും

ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ അമേരിക്കയും ജപ്പാനുമായി ചേര്‍ന്ന് സംയുക്ത നാവികാഭ്യാസമായ മലബാര്‍ ഡ്രില്ലിന് പിന്നാലെ ഇന്ത്യയും അമേരിക്കയും സെപ്തംബറില്‍ സംയുക്ത യുദ്ധാഭ്യാസത്തിന് തയ്യാറെടുക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ...

5000 കോടിക്ക് അമേരിക്കയില്‍ നിന്ന് പീരങ്കി വാങ്ങാനുള്ള കരാറില്‍ ഒപ്പുവെച്ച് ഇന്ത്യ

ഡല്‍ഹി: അമേരിക്കയില്‍ നിന്ന് 5000 കോടിയുടെ പീരങ്കി വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. ഭാരം കുറഞ്ഞ എം-777 ഗണത്തില്‍പ്പെട്ട 145 പീരങ്കികള്‍ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചത്. മലമുകളില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist