ഇന്ത്യയുമായി സഖ്യമുണ്ടാക്കണം; പാകിസ്താനെ ശിക്ഷിക്കണം; ബില്ല് അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ സെനറ്റർ
വാഷിംഗ്ടൺ: ഇന്ത്യയുമായി ശക്തമായ സഖ്യമുണ്ടാക്കണമെന്നും പാകിസ്താനെ ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന ബില്ല് മുന്നോട്ട് വച്ച് അമേരിക്കൻ സെനറ്റർ. പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരരംഗത്തുണ്ടായിരുന്ന ഫ്ലോറിഡയിൽ നിന്നുള്ള ...