പാകിസ്താൻ ആ കാര്യം ചെയ്തിരുന്നെങ്കിൽ ഐ എം എഫ് കൊടുക്കുന്നതിനേക്കാൾ കൂടുതൽ തുക ഇന്ത്യ കൊടുക്കുമായിരുന്നു – രാജ് നാഥ് സിംഗ്
ജമ്മുകശ്മീർ: ഇന്ത്യയുമായി നല്ല ബന്ധം പുലർത്താൻ പാകിസ്താൻ തയ്യാറായിരുന്നെങ്കിൽ ഇന്ത്യ പാകിസ്ഥാന് കൂടുതൽ സഹായം നൽകുമായിരുന്നുവെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വടക്കൻ കശ്മീരിലെ ...