‘പൂവ് പറിച്ചെടുത്താല്‍ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു തലക്കല്‍ വെക്കുന്ന ആദ്യത്തെ പൂവായിരിക്കും അത്’- ഇന്ത്യന്‍ തിരിച്ചടിയില്‍ ബാബു ആന്റണി
പാക്ക് ഭീകരര്‍ക്ക് ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയില്‍ സന്തോഷവുമായി ബാബു ആന്റണി. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയായിരുന്നു താരം പ്രതികരിച്ചത്.പഞ്ച് ഡയലോഗ് ചേര്‍ത്തായിരുന്നു താരത്തിന്റെ സന്തോഷ പ്രകടനം. ...