പാക്ക് ഭീകരര്‍ക്ക് ഇന്ത്യ നല്കിയ ശക്തമായ തിരിച്ചടിയില്‍ സന്തോഷവുമായി ബാബു ആന്റണി. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയായിരുന്നു താരം പ്രതികരിച്ചത്.പഞ്ച് ഡയലോഗ് ചേര്‍ത്തായിരുന്നു താരത്തിന്റെ സന്തോഷ പ്രകടനം.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
‘ഒരു പൂവ് ചോദിച്ചാല്‍ ഒരു പൂന്തോട്ടം തന്നെ തരും ഞങ്ങള്‍ ഇന്ത്യക്കാര്‍..എന്നാല്‍ ഒരു പൂവ് പറിച്ചെടുത്താല്‍ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു തലക്കല്‍ വെക്കുന്ന ആദ്യത്തെ പൂവായിരിക്കും അത്. ഇന്ത്യയോട് കളിക്കാന്‍ നില്‍ക്കരുത്.’-ബാബു ആന്റണി കുറിച്ചു.
https://www.facebook.com/PowerstarMalayalamMovie/photos/a.810819312446594/976894535839070/?type=3&__xts__%5B0%5D=68.ARBLguZzEB5wPUEzP0NNiaAgO46TlDUHEfcMktTNKR2kcb9I8cfRCNnfJeeEBZT5hQ6B42r65p_mm2WWtpCq2-n-CNKh3y98EitXmf27kTv9xcMOcrVsKvWmQ6tZGfvsPNA1MAYD-fSzy8A33kj4NWfnZdI6tEXun1dhyIR5WwoTrcKJ_MSYEonlJCcSzILFAUh8qkFwpFs8t9PMvAQJ4ImTIv6HXE1pCGbl4nVmUWKkTexMD_SHKrl0oz_VRrmH31MqwzIoTMCSDA2A86EHRIEB2DUr_glmMD2jLerblTV-NE8L8AKppG3ArOI8V7SUPu_p12wV9JmzxpHh476paSU&__tn__=-R
ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി സുരേഷ് ഗോപിയും എത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണം നടന്ന് പന്ത്രണ്ടാം നാള് 12 മിറാഷ് വിമാനങ്ങള്‍ കൊണ്ടു തന്നെ പകരം ചോദിച്ച് ഇന്ത്യയുടെ കരുത്തിനെക്കുറിച്ചെന്തു പറയുന്നുവെന്ന് താരം ഫെയ്സ്ബുക്ക് വഴി പ്രതികരിച്ചത്
Discussion about this post