തൃശൂരിൽ പൂരം സിന്ദൂരം തൊടുമ്പോൾ ഇന്ത്യയുടെ ആത്മാഭിമാനം സിന്ദൂരം തൊട്ടനിമിഷം;സുരേഷ് ഗോപി
തൃശൂർ: തൃശൂർ പൂരം ആകാശത്ത് സിന്ദൂരം വിതറിയപ്പോൾ ഇന്ത്യ പാകിസ്ഥാനിലും സിന്ദൂരം വിതറിയെന്നും ഇത് തിരിച്ചടിയല്ല, ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പാകിസ്താൻ ഇനി ...