ജയ്ശ്രീറാം വിളികളോടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം; പുഴ മുറിച്ചുകടന്നെത്തിയത് 1,000 ബംഗ്ലാദേശികൾ; വേദന മനസിലാവും പക്ഷേ.. സമാധാനിപ്പിച്ച് ബിഎസ്എഫ്
ന്യൂഡൽഹി; ബംഗ്ലാദേശിൽ പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് പലായനത്തിനുള്ള സാധ്യതകൾ തേടി ബംഗ്ലാദേശികൾ. ഇന്ത്യയിലേക്ക് കടക്കാമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ആളുകളാണ് അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നത്. അയൽരാജ്യത്ത് തുടരുന്ന ...