ഫൈനൽ എത്തും മുൻപേ ഇൻഡി പലവഴിക്ക്; സഖ്യത്തിന്റെ യോഗം തന്നെ അറിയിച്ചിട്ടില്ലെന്ന് മമത ബാനർജി
ന്യൂഡൽഹി: 5 നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യം പിളർപ്പിലേക്കെന്ന് സൂചന. ഡിസംബർ 6 ന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിപക്ഷ ...