കൊവിഡ് രണ്ടാം തരംഗം; ബ്രിട്ടന്റെ റെഡ് ലിസ്റ്റില്‍ ഇന്ത്യയും
ഡൽഹി : ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ...