ഇന്ത്യ 114 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങും ; അനുമതി നൽകി കേന്ദ്ര സർക്കാർ ; 3.25 ലക്ഷം കോടി രൂപ ചിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ഇടപാട്
ന്യൂഡൽഹി : വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ. 114 അധിക റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഈ ...








