ഇന്ത്യയുടെ വാഹന കയറ്റുമതിയിൽ 4 വർഷത്തിനുള്ളിൽ റെക്കോർഡ് വർദ്ധന ; 70 ശതമാനവും സ്വന്തമാക്കിയത് ഈ ഇന്ത്യൻ ബ്രാൻഡ്
ന്യൂഡൽഹി : ഇന്ത്യയുടെ വാഹന കയറ്റുമതിയിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വൻ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. 4 വർഷത്തിനുള്ളിൽ 2.68 ലക്ഷം യൂണിറ്റുകളുടെ വർദ്ധനവാണ് വാഹന കയറ്റുമതിയിൽ ...