പുതുവർഷം പിറന്നാൽ സെൻസസിന് തുടക്കമാകും ; 2026 ജനുവരി 15 നകം എന്യൂമറേറ്റർമാരെയും സൂപ്പർവൈസർമാരെയും നിയമിക്കാൻ ഉത്തരവ്
ന്യൂഡൽഹി : 2026 ആദ്യം തന്നെ രാജ്യത്തെ സെൻസസ് നടപടികൾക്ക് തുടക്കമാകും. ജനുവരി 15 നകം ജീവനക്കാരെ നിയമിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ...








