‘മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളിടത്തോളം നമ്മുടെ ഭൂമിയുടെ ഒരിഞ്ച് പോലും ആരും പിടിച്ചെടുക്കില്ല കോണ്‍ഗ്രസ് ബഹളം വെക്കുന്നത് മറ്റെന്തോ കാര്യത്തിന്,’ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ അമിത് ഷാ
ന്യൂഡെല്‍ഹി: ഡിസംബര്‍ ഒമ്പതിന് നടന്ന ഇന്ത്യ-ചൈന സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. എന്നാല്‍ കോണ്‍ഗ്രസ് മറ്റെന്തോ കാര്യത്തിനാണ് ബഹളമുണ്ടാക്കുന്നതെന്നും ചോദ്യോത്തര വേളയില്‍ ചര്‍ച്ച ചെയ്യേണ്ട ...