india-china

ഇന്ത്യയുടെ അഭിവൃദ്ധിയില്‍ വളര്‍ച്ച, ചൈനയെ മറി കടക്കുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: രാജ്യത്ത് അഭിവൃദ്ധിയുടെ കാര്യത്തില്‍ ചൈനയുമായുള്ള അന്തരം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. 2012-നെ അപേക്ഷിച്ച് ഇന്ത്യയുടെ വളര്‍ച്ചയില്‍ വര്‍ധനവുണ്ടായെന്ന് ലെഗാതം അഭിവൃദ്ധി സൂചികയിലെ കണക്കുകള്‍ പറയുന്നു. ലണ്ടന്‍ ആസ്ഥാനമായ ...

സൈനിക നീക്കത്തിനായി ചൈനീസ് അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മാണം ആരംഭിച്ച് ഇന്ത്യ

ഉത്തരാഖണ്ഡ്: ചൈനീസ് അതിര്‍ത്തിയില്‍ ദ്രുതഗതിയിലുള്ള സൈനിക നീക്കത്തിനായി പുതിയ പാത നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആള്‍ വെതര്‍ റോഡ്‌സ് പ്രൊജക്ട് '-ല്‍ ഉള്‍പ്പെടുത്തി തനക്പൂര്‍ ...

ദോക്ലാം തര്‍ക്കത്തിനു ശേഷം ആദ്യമായി ഇന്ത്യ-ചൈന കൂടിക്കാഴ്ച ബെയ്ജിങില്‍

ബെയ്ജിങ്: ദോക്ലാം തര്‍ക്കത്തിനു ശേഷം ആദ്യമായി ഇന്ത്യ-ചൈന പ്രതിനിധികള്‍ തമ്മില്‍ അതിര്‍ത്തി വിഷയത്തില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തികാര്യങ്ങള്‍ ഏകോപിപ്പിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള സമിതിയുടെ(വര്‍ക്കിങ് ...

ഏഷ്യ കപ്പ് വനിതാ ഹോക്കി, ഫൈനലില്‍ ചൈനയോട് ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യ

ടോക്യോ: ഏഷ്യ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചു. നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ജപ്പാനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ...

ഇന്ത്യയുമായുള്ള ബന്ധത്തിന് വലിയ വിലകല്പിക്കുന്നുണ്ടെന്ന് ചൈന

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് ചൈന. ഇന്ത്യയുമായുള്ള ബന്ധത്തിന് ചൈന വലിയ വിലകല്പിക്കുന്നുണ്ടെന്നും ചൈനയുടെ വിദേശകാര്യ സഹമന്ത്രി ഷെന്‍ ഷിഡോങ് പറഞ്ഞു. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് ...

ചൈനയ്ക്ക് കനത്ത തിരിച്ചടി, ഇറക്കുമതിക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ, നിയന്ത്രണം ഏര്‍പ്പെടുത്തിയവ ഇവയൊക്കെ

ഡല്‍ഹി: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് കടുത്ത നിയന്ത്രണം  ഏര്‍പ്പെടുത്തി ഇന്ത്യ. ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നതിന്റെ രണ്ട് ശതമാനം മാത്രമാണ് ഇന്ത്യ ചൈനയിലേയ്ക്ക് ...

മസൂദ് അസറിനെ ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി ചൈന

ഡല്‍ഹി : പാക്കിസ്ഥാനിലെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിനെ ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുളള ഇന്ത്യയുടെ ശ്രമം വീണ്ടും തടഞ്ഞ് ചൈന. ഇതോടെ മസൂദ് ...

ദോക് ലാമില്‍ ഇന്ത്യ-ചൈന സേനാ പിന്മാറ്റത്തിന് ധാരണയായി, സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

ഡല്‍ഹി: ഇന്ത്യ-ചൈന  അതിര്‍ത്തിയില്‍ തുടരുന്ന തര്‍ക്കത്തിന് ശമനമായി.  ദോക് ലാമില്‍ ഇന്ത്യ-ചൈന സേനാ പിന്മാറ്റത്തിന് ധാരണയായി. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ആണ് ഇക്കാര്യം  സ്ഥിരീകരിച്ചത്. ഇന്ത്യ-ചൈന ...

ആഗോള റീട്ടെയ്ല്‍ ഡെവലപ്പ്‌മെന്റ് സൂചികയില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ മുന്നില്‍

ഡല്‍ഹി: 2017-ലെ ആഗോള റീട്ടെയ്ല്‍ ഡെവലപ്പ്‌മെന്റ് സൂചികയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിലെത്തിയതായി റിപ്പോര്‍ട്ട്. ഗ്ലോബല്‍ ബ്രാന്‍ഡുകളുടെ തല്‍പര കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിക്കുന്നുവെന്ന സൂചനയാണ് ...

ദോക്‌ ലാം വിഷയം, ഇന്ത്യന്‍ നിലപാടിന് ജപ്പാന്റെ പിന്തുണ

ടോക്കിയോ: ദോക്‌ ലാം വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് ജപ്പാന്റെ പിന്തുണ. നിലവിലെ സ്ഥിതിയില്‍ നിന്ന് ഒരു രാജ്യവും ബലപ്രയോഗത്തിലൂടെ സൈന്യത്തെ നീക്കം ചെയ്യരുതെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. സിക്കിം അതിര്‍ത്തിയോട് ...

ലഡാകില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം തടഞ്ഞ് ഇന്ത്യന്‍ സൈന്യം

ഡല്‍ഹി: ലഡാക്കിലെ നിയന്ത്രണ രേഖയില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞു. പരസ്പരമുണ്ടായ കല്ലേറില്‍ ഇരുവിഭാഗത്തുമുള്ള സൈനികര്‍ക്കും പരിക്കേറ്റു. പാന്‍ഗോങ് തടാകത്തിന്റെ തീരത്തുള്ള ഇന്ത്യന്‍ ...

ദോക്‌ലാമില്‍ നിന്ന് ജനങ്ങളോട് ഒഴിയണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം

ഡല്‍ഹി: ദോക്‌ലാമില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം. യാതൊരു വിധത്തിലുള്ള സൈനിക വിന്യാസങ്ങളും അതിര്‍ത്തിയിലുണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കൂടുതല്‍ സൈന്യത്തെ വിന്യസിച്ചും ടാങ്കുകളും ...

ഇന്ത്യയെ ആക്രമിക്കാന്‍ ചൈനയ്ക്ക് ഭയമെന്ന് സൈനിക റിപ്പോര്‍ട്ട്, കാരണമിതാണ്

ഡല്‍ഹി: ഇന്ത്യക്ക് നേരെ ചൈന ആക്രമണം അഴിച്ചുവിട്ടാല്‍ ജയം ഇന്ത്യക്കാണെന്ന് വ്യക്തമാക്കുന്ന സൈനിക റിപ്പോര്‍ട്ട് പുറത്ത്. അതിനുള്ള പ്രധാന കാരണം ഇന്ത്യക്ക് അനുകൂല കാലാവസ്ഥയാണ്. മാത്രമല്ല ഇന്ത്യയില്‍ ...

ഇന്ത്യയുമായി ഏറ്റുമുട്ടലിന് സമയമായെന്ന് മുന്നറിയിപ്പുമായി ചൈനീസ് മാധ്യമം

ഡല്‍ഹി: ഇന്ത്യയുമായി ഒരു ഏറ്റുമുട്ടലിന് സമയമായെന്ന മുന്നറിയിപ്പുമായി ഒരു ചൈനീസ് മാധ്യമം. ഉത്തരാഖണ്ഡിലും കശ്മീരിലും ചൈനീസ് സൈനികര്‍ കടന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന ഡല്‍ഹിയുടെ മുന്നറിയിപ്പ് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ...

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം ഗുരുതരമല്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം അത്ര ഗുരുതരമല്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പ്രശ്‌ന പരിഹാരത്തിന് ദലൈലാമ നിര്‍ദ്ദേശിക്കുന്ന മന്ത്രം സമാധാനപരമായ ചര്‍ച്ചയാണ്. ഇരു രാജ്യങ്ങളും തോളോടു ...

‘കശ്മീരിലോ ഉത്തരാഖണ്ഡിലോ കയറിയാല്‍ ഇന്ത്യ എന്തു ചെയ്യും’, വീണ്ടും പ്രകോപന പ്രസ്താവനയുമായി ചൈന

ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി വീണ്ടും ചൈന. ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ ...

ഇന്ത്യയോ ചൈനയോ വന്‍ ശക്തി? റിപ്പോര്‍ട്ടുകള്‍ പുറത്ത്

ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതകള്‍ തെളിയുമ്പോള്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് ഇന്ത്യയാണോ ചൈനയാണോ സൈനിക ശേഷിയില്‍ മുന്നിലെന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നു. ഒറ്റ നോട്ടത്തില്‍ ...

ചൈനീസ് വ്യാജ ഉൽപന്നങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ, കലിപ്പില്‍ ചൈന

ചൈനീസ് ഉൽപന്നങ്ങള്‍ക്കെതിരെ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ ശക്തമായ വിമര്‍ശനവുമായി ചൈന. ആഴ്ചകള്‍ക്ക് മുമ്പാണ് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപന്നങ്ങള്‍ക്കെതിരെ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചത്. ചൈനീസ് ഔദ്യോഗിക മാധ്യമമായ ...

‘ദോക് ലായിലെ സൈനികരുടെ എണ്ണം കുറച്ചിട്ടില്ല’, ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഡല്‍ഹി: ദോക് ലായിലെ സൈനികരുടെ എണ്ണം കുറച്ചിട്ടില്ലെന്ന് ചൈനയുടെ വാദം തള്ളി ഇന്ത്യ. 350 മുതല്‍ 400 വരെ സൈനികര്‍ ഇപ്പോഴും ദോക് ലായിലുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ...

Page 12 of 13 1 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist