‘സൈന്യത്തെ പിന്‍വലിക്കുന്ന പ്രശ്‌നമില്ല’, ദോക് ലായില്‍ നിന്നും പിന്മാറണമെന്ന ചൈനയുടെ താക്കീത് തളളി ഇന്ത്യ
ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശമായ ദോക് ലായില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന ചൈനയുടെ താക്കീത് തള്ളി ഇന്ത്യ. സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ചൈനീസ് എംബസിയാണ് ...