മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്ക് അറസ്റ്റ് വാറന്റ്; നടപടി ഇപിഎഫ് തട്ടിപ്പ് കേസിൽ
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളെ തുടർന്നാണ് നടപടി. ജീവനക്കാരയും ...