വ്യാപാരത്തിലും തിരിച്ചടിയുമായി ഇന്ത്യ ; പാകിസ്താനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചു ; മൂന്നാം രാജ്യങ്ങൾ വഴിയുള്ള വ്യാപാരവും അനുവദിക്കില്ല
ന്യൂഡൽഹി : പാകിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിച്ച് ഇന്ത്യ. പാകിസ്താനിൽ നിന്നുള്ള എല്ലാ സാധനങ്ങളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി ഇന്ത്യ നിരോധിച്ചതായി വാണിജ്യ മന്ത്രാലയം ...