ഇറാനിൽ നിന്നുമുള്ള ആദ്യ ഇന്ത്യൻ സംഘത്തെ അർമേനിയയിലെത്തിച്ചു ; സംഘത്തിലുള്ളത് 110 പേർ
ന്യൂഡൽഹി : ഇറാൻ-ഇസ്രായേൽ സംഘർഷം അഞ്ചാം ദിവസവും തുടരുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചു. ഇറാനിൽ നിന്നുമുള്ള ആദ്യ ഇന്ത്യൻ സംഘത്തെ ...