കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ആറ് നയതന്ത്ര ഉദ്യോഗസ്ഥരോട് ഒക്ടോബർ 19-നകം രാജ്യം വിടാൻ നിർദ്ദേശം
ന്യൂഡൽഹി: ഇന്ത്യൻ ഉദ്യോഗസ്ഥരെ വസ്തുതാ വിരുദ്ധമായി ടാർഗെറ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ ജോലി ചെയ്യുന്ന ആറ് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കി രാജ്യം. പ്രതിഷേധം അറിയിക്കാൻ കാനഡയുടെ ചാർജ് ...